Mask

മാസ്ക് വേണ്ടെന്നു പ്രചരണം.നോട്ടീസടിച്ചു വിതരണം

കോഴിക്കോട്: മാസ്കിനെതിരെ പ്രചരണം നടത്തിയതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.   തിക്കോടി പഞ്ചായത്തില്‍  കോടിക്കല്‍ പ്രദേശത്ത് 12 ആം വാര്‍ഡ് വനിതാ ലീഗാണ് നോട്ടീസ്…

6 years ago

വഴിയോര കച്ചവടത്തിൽ ചപ്പുചവറുകൾ പോലെ മാസ്കുകൾ ; ആരും വാങ്ങരുതേ

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ മാ​സ്ക്കു​ക​ളു​ടെ വ​ഴി​യോ​ര ക​ച്ച​വ​ടം ത​കൃ​തി. കൊ​ച്ചി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മാസ്ക് വിൽപ്പന സജീവമാണ് . പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യും അ​ല്ലാ​തെ​യും വി​റ്റ​ഴി​ക്കു​ന്ന ഇ​ത്ത​രം മാ​സ്‌​ക്കു​ക​ള്‍ പ​ല യാ​ത്രി​ക​രും വാ​ങ്ങു​ന്നു​ണ്ട്.…

6 years ago

‘മാസ്ക്കില്ലാതെ യാത്ര ‘ നൈസായി പൊക്കി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുന്നത് ലംഘിച്ചതിന് ഇന്നു മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 944 കേസുകൾ. ഇത് ഇന്ന് വൈകുന്നേരം നാലുമണിവരെയുള്ള കണക്കാണിതെന്നും മുഖ്യമന്ത്രി പിണറായി…

6 years ago

ഇന്ന് മുതൽ മാസ്ക്കില്ലാതെ പുറത്തിറങ്ങരുതേ…

തിരുവനന്തപുരം: സംസ്​ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും മാസ്​ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാര്‍ജ്​ ചെയ്യും. വീടുകളില്‍ നിര്‍മ്മിച്ച…

6 years ago

ലോക്ക്ഡൗണും മാസ്ക്കും കള്ളന്മാർക്ക് അനുഗ്രഹം; മാസ്ക്ക് ധരിച്ച് മോഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാസ്‌ക്ക് ധരിച്ചെത്തിയാള്‍ വാഹനത്തില്‍ നിന്നും രേഖകള്‍ മോഷ്ടിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഷെബിന്‍ഷായുടെ വാഹനത്തില്‍ നിന്നാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടത്. ഡോ.…

6 years ago