തിരുവനന്തപുരം:നഗരസഭയില്‍ സഖാക്കള്‍ക്ക് കൂട്ടറിക്രൂട്ടിങ്ങ്.മേയര്‍ ആര്യരാജേന്ദ്രന്‍ അയച്ച കത്തിന് പിന്നാലെ അടുത്ത കത്ത് പുറത്ത്.നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്, തിരുവനന്തപുരം…