Massive drug hunt in Malappuram; Youth caught with MDMA worth lakhs

മലപ്പുറത്ത് വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നിലമ്പൂർ: മലപ്പുറത്ത് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പൂക്കോട്ടുപാടത്താണ് സംഭവം. 15.67 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്നും പിടിച്ചെടുത്തു. അമരമ്പലം വാൽപ്പറമ്പിൽ സൈനുൽ ആബിദ് (29),…

2 years ago