Massive fire breaks out

തിരുവല്ലയിൽ ബിവറേജസ്ഔട്ട്ലറ്റിൽ വൻ തീപിടിത്തം; കോടികളുടെ മദ്യം കത്തിനശിച്ചതായി റിപ്പോർട്ട്

തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഔട്ട്ലറ്റിൽ വൻ തീപിടിത്തം. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. അഗ്നിബാധയിൽ കോടികളുടെ മദ്യം കത്തി നശിച്ചുവെന്നാണ് കരുതുന്നത്,…

7 months ago