രാജസ്ഥാനിലെ അജ്മീറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് സ്ത്രീകളും നാലുവയസ്സുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അജ്മീറിലെ ഹോട്ടല്‍ നാസിൽ…