കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം. പെയിന്റ് നിര്‍മാണ ഫാക്ടറിയുടെ ഫറോക്കിലെ ഗോഡൗണിലാണ് വൻ തീപ്പിടിത്തമുണ്ടായത്. ഉടൻ തന്നെ മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം…