Mata Amritanandamayi Madam Bookstall

അയ്യപ്പശരണ മന്ത്രങ്ങളാൽ സാന്ദ്രമായി വീണ്ടും ഒരു മണ്ഡലകാലം !പന്തളം മണികണ്ഠൻ ആൽത്തറയിൽ മാതാ അമൃതാനന്ദമയീ മഠം ബുക്ക്‌ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു ; സംപൂജ്യസ്വാമി ശങ്കരാമൃതനന്ദപുരി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു

കഠിനമായ വ്രത ശുദ്ധിയുടെ നിറവില്‍ തത്വമസി എന്ന പ്രപഞ്ച സത്യം തേടിയുള്ള ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് പന്തളം മണികണ്ഠൻ ആൽത്തറയിൽ മാതാ അമൃതാനന്ദമയീ മഠം ബുക്ക്‌ സ്റ്റാൾ…

2 years ago