Mata Amritanandamayi Math

ലോകം ശ്രീരാമനാമജപത്തിൽ ! അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് മൂന്ന് ദിനങ്ങൾ കൂടി !അക്ഷത വിതരണ യജ്ഞം പന്തളം അമൃത വിദ്യാലയത്തിലും മാതാ അമൃതാനന്ദമയി മഠത്തിലും നടന്നു

കുരമ്പാല, പന്തളം : അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ലോകമെമ്പാടും നടക്കുന്ന അക്ഷത വിതരണ യജ്ഞം പന്തളം അമൃത വിദ്യാലയത്തിലും, മാതാ അമൃതാനന്ദമയി മഠത്തിലും നടന്നു. ചടങ്ങുകളിൽ…

2 years ago