MATHEW KUZHALNADAN

‘മിത്തിനോട് കളിച്ചപോലെ മാത്യുവിനോട് കളിക്കണ്ട; അയാൾ മിത്തല്ല, കൊടും ഭീകരൻ’; മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് പിന്തുണയുമായി നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദത്തിൽ സിപിഎം വൻ പ്രതിരോധത്തിൽ

കൊച്ചി : മാസപ്പടി വിവാദത്തിൽ സർക്കാരിനെ പിടിച്ചു കുലുക്കിക്കൊണ്ട് വീണ്ടും മാത്യു കുഴൽനാടൻ എംഎൽഎ ഗുരുതരാരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി നടൻ ജോയ് മാത്യു രംഗത്ത്…

2 years ago

“ഇപ്പോൾ ചർച്ച നടക്കുന്ന 1.72 കോടി രൂപയേക്കാൾ വലിയ തുകകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഇതിനകം കൈപ്പറ്റി!” സിപിഎമ്മിന്റെ മേൽ തീമഴയായി പെയ്തിറങ്ങി മാത്യു കുഴൽനാടൻ ! മാസപ്പടി വിവാദത്തിൽ ഇന്ന് ഉന്നയിച്ചത് ഗുരുതരാരോപണങ്ങൾ ; നിലയില്ലാക്കയത്തിൽ പാർട്ടി നേതൃത്വവും സംസ്ഥാന സർക്കാരും !

തൊടുപുഴ : മാസപ്പടി വിവാദത്തിൽ സിപിഎമ്മിന്റെ നിലതെറ്റുന്നു. വിവാദത്തിൽ സർക്കാരിനെ പിടിച്ചു കുലുക്കിക്കൊണ്ട് വീണ്ടും മാത്യു കുഴൽനാടൻ ഗുരുതരാരോപണങ്ങൾ ഉയർത്തിയതോടെ മുൻപെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി നേതൃത്വവും…

2 years ago

“ഐസക് സാറേ… അതിബുദ്ധി വേണ്ട… കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ…” മാസപ്പടിയിൽ പോരാട്ടം കനക്കുന്നു ! തോമസ് ഐസക്കിന്റെയും വായടപ്പിച്ച് മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം കടുത്ത പ്രതിരോധത്തിലേക്ക്

കൊച്ചി : മാസപ്പടി വിവാദത്തിൽ ഭരണ – പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ നികുതിവെട്ടിച്ചുവെന്ന കുഴൽനാടന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസപ്പടി വിവാദത്തിനു…

2 years ago

മാസപ്പടി വിവാദത്തിൽ ഭരണ – പ്രതിപക്ഷ പോര് കനക്കുന്നു ! മാത്യു കുഴൽനാടന്റെ ഉന്നയിച്ച ഗുരുതരാരോപണങ്ങളിൽ വെന്തുരുകി സിപിഎം; വെല്ലുവിളിച്ച കുഴൽനാടനോ വാ തുറക്കാത്ത മുഖ്യമന്ത്രിക്കോ ആണത്തമെന്ന് കെ.സുധാകരൻ ! മാസപ്പടിവിവാദം സർക്കാരിന്റെ അടിക്കല്ലിളക്കുന്നുവോ?

കണ്ണൂർ : മാസപ്പടി വിവാദത്തിൽ ഭരണ - പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. ഇന്നലെ മാത്യു കുഴൽനാടൻ കണക്കുകൾ പുറത്ത് വിട്ടുകൊണ്ട് നടത്തിയ ഗുരുതരാരോപണങ്ങൾ കൂടിയായപ്പോൾ വിവാദത്തിന്റെ ചൂട്…

2 years ago

മാസപ്പടി വിവാദത്തിൽ സർക്കാർ എരിഞ്ഞടങ്ങുമോ ? കണക്കുകൾ നിരത്തി മാത്യു കുഴൽനാടൻ വീണയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതരാരോപണങ്ങൾ ! മൗനം വെടിഞ്ഞ് മുഖ്യനും സിപിഎമ്മും മറുപടി പറയേണ്ടി വരും !

കോട്ടയം : മാസപ്പടി വിവാദത്തിൽ കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കി മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്…

2 years ago

രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർ! സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ കടുത്ത വിമർശനവുമായി മാത്യൂ കുഴൽനാടൻ

തിരുവനന്തപുരം : സിപിഎം ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ. ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ അദ്ദേഹം രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന…

2 years ago

സിപിഎം ആരോപണങ്ങൾക്കുള്ള മറുപടി ബുധനാഴ്ച ! നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; പ്രതികരണവുമായി മാത്യു കുഴൽനാടൻ

കൊച്ചി : തനിക്കെതിരെ സിപിഎം നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് ആരോപണങ്ങളിൽ വരുന്ന ബുധനാഴ്ച മറുപടി പറയുമെന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പ്രതികരിച്ചു. ചിന്നക്കനാലിൽ തനിക്കു…

2 years ago

മാത്യു കുഴൽനാടൻ – സിപിഎം പോര് മുറുകുന്നു ! മാത്യു 7 കോടിയുടെ ഭൂമി 1.92 കോടിക്ക് രജിസ്റ്റർ ചെയ്തുവെന്ന ആരോപണവുമായി സിപിഎം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധിയോടനുബന്ധിച്ച് തുടങ്ങിയ മാത്യു കുഴൽനാടൻ - സിപിഎം പോര് മുറുകുന്നു. മാത്യു കുഴൽനാടൻ…

2 years ago

മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ പരാമർശം, സഭാരേഖകളിൽ നിന്ന് നീക്കി; സ്വപ്ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്ന പരാമർശവും, കോടതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് നീക്കിയത്

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎ മാത്യു കുഴല്‍നാടന്‍ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു. റിമാന്‍ഡ്…

3 years ago

എല്ലാം അവസാനിച്ചെന്ന് കരുതിയപ്പോൾ സ്‌കഡ്ഡ് മിസൈൽ പോലെ മാത്യു കുഴൽനാടൻ; സഭയിൽ ഇരട്ടച്ചങ്കൻ ഇന്ന് പ്രതിപക്ഷത്തിന്റെ ചൂടറിഞ്ഞു; കാര്യങ്ങൾ കൈവിട്ടു പോകാതെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കറുടെ സുരക്ഷാ കവചം! പിണറായി വിറച്ചു തുടങ്ങിയോ ?

തിരുവനന്തപുരം: എന്നെ പഴയ വിജയനാക്കരുത് എന്ന ഭീഷണിയുടെ സ്വരമായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്. പഴയ വിജയനെയും പുതിയ വിജയനെയും തങ്ങൾക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ്. സത്യത്തിൽ…

3 years ago