mayavati

അധികാരത്തിൽ വരട്ടെ പലിശയടക്കം തിരികെ നൽകും ; തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി മായാവതി

ലഖ്‌നൗ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 48 മണിക്കൂര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി രഹസ്യ അജണ്ടയാണെന്ന ആരോപണവുമായി ബിഎസ്പി നേതാവ് മായാവതി. കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും…

7 years ago