Mayoral candidate V M Vinu

കോഴിക്കോട് യുഡിഎഫിന് കനത്ത തിരിച്ചടി !​ മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിലില്ല !

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. മേയര്‍ സ്ഥാനാര്‍ത്ഥിയായി കോൺഗ്രസ് ഉയർത്തി കാട്ടിയ സംവിധായകൻ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍…

1 month ago