Mbappe

ലോകകപ്പിലെ ചട്ടം ലംഘിച്ചു! കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടിയുമായി ഫിഫ: താരത്തിനും ഫെഡറേഷനും പിഴ ചുമത്താൻ സാധ്യത

ദോഹ: ഫ്രഞ്ച് സൂപ്പർതാരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടി. ഫിഫയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മാന്‍ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയ്ക്ക്…

1 year ago