MC Kamaruddin

നി​ക്ഷേ​പ​മാ​യി വാ​ങ്ങി​യ പ​ത്ത് കോ​ടി രൂ​പയ്ക്ക് ക​മ​റുദ്ദീ​നും, പൂ​ക്കോ​യ ത​ങ്ങ​ളും ബം​ഗ​ളൂ​രു​വി​ല്‍ ഭൂ​മി വാ​ങ്ങി; നി​ര്‍​ണാ​യക ക​ണ്ടെ​ത്ത​ലു​മായി അന്വേഷണ സംഘം; ഭൂ​മി എ​ടു​ക്കാ​നും വി​ല്‍​ക്കാ​നും സ​ഹാ​യി​ച്ച​വര്‍ ഉടന്‍ കസ്റ്റഡിയില്‍

കാ​സ​ര്‍​ഗോ​ഡ്: നി​ക്ഷേ​പ​മാ​യി വാ​ങ്ങി​യ പ​ത്ത് കോ​ടി രൂ​പ ന​ല്‍​കി എംഎൽഎ എം​സി ക​മ​റുദ്ദീ​നും, പൂ​ക്കോ​യ ത​ങ്ങ​ളും ബം​ഗ​ളൂ​രു​വി​ല്‍ ഭൂ​മി വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘത്തിന്‍റെ നിര്‍ണായക ക​ണ്ടെ​ത്തല്‍. എന്നാല്‍…

5 years ago