കട്ടപ്പന: എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായ യുവാവിനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കല്ല്കുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിനെ (24) ആണ് അഞ്ചുരുളി…