mdma

ബെം​ഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് രാസലഹരി കടത്ത് ! 81 ഗ്രാം എംഡിഎംഎയുമായി പ്രതി മുഹമ്മദ് അനസ് പിടിയിൽ

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസാണ് (20) 81 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇയാളിൽ…

3 months ago

വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടി യുവാവ് ! എത്തിയ കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്

വൈത്തിരി : ലക്കിടിയില്‍ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. യുവാവ് വന്ന കാറിൽ നിന്ന് മാരക രാസലഹരിയായ എംഡിഎംഎ കണ്ടെത്തി.…

5 months ago

കുഞ്ഞ് ജനിച്ചതിൻറെ സന്തോഷത്തിൽ ലഹരി പാർട്ടി; എത്തിച്ചത് എംഡിഎംഎയും കഞ്ചാവും ; നാല് യുവാക്കൾ പിടിയിൽ

കുഞ്ഞ് ജനിച്ചതിൻറെ സന്തോഷത്തിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തനാപുരത്തെ ഒരു ലോഡ്ജിൽ നിന്നാണ് യുവാക്കളെ അറസ്റ്റു ചെയ്തത്. ഇവരുടെ…

9 months ago

ജനനേന്ദ്രിയത്തിൽ എം ഡി എം എ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൗശലക്കാരിയെ പൊക്കി കൊല്ലം പോലീസ്; പിടികൂടിയത് നിർത്താതെ പോയ കാർ ചെയ്‌സ് ചെയ്‌ത്‌; അനില രവീന്ദ്രൻ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണി

കൊല്ലം: ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് എം ഡി എം എ കടത്താൻ ശ്രമിച്ച യുവതി പോലീസിന്റെ പിടിയിലായി. 34 കാരിയായ അനില രവീന്ദ്രനാണ് കൊല്ലം പോലീസിന്റെ പിടിയിലായത്. രഹസ്യ…

9 months ago

ലഹരിയുടെ ഹോട്ട്സ്പോട്ടായി താമരശ്ശേരി ?പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയാതായി സംശയം ! അരയത്തുംചാലിൽ സ്വദേശി ഫായിസിനെ ആശുപത്രിയിലേക്ക് മാറ്റി !

കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. ഇയാളെ നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് പിടിയിലായത്.…

9 months ago

ലഹരിമാഫിയയിലെ പ്രധാനകണ്ണി എംഡിഎംഎയുമായി അറസ്റ്റിൽ ! പിടിയിലായത് ലഹരിവിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്തെന്ന് പോലീസ്

കോഴിക്കോട്: താമരശ്ശേരി-കൊടുവള്ളി മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി 58 ഗ്രാം എംഡിഎംഎയുമായി പിടിയിൽ . താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍…

9 months ago

കൊച്ചിയിൽ സ്വന്തം കോഫി ഷോപ്പ് തുടങ്ങാൻ എംഡിഎംഎ വിൽപന ! പ്രതി ഷബീബ് പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി പാലക്കാട് സ്വദേശിയായ യുവാവ് കൊച്ചിയില്‍ പിടിയില്‍. കലൂരിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷബീബ് എന്ന യുവാവാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. നേരത്തെ കഫേ തുടങ്ങിയതിന്റെ…

9 months ago

ഷാനിദിനെതിരെ മുമ്പും രണ്ട് ലഹരിക്കേസുകൾ ! ലഹരിമരുന്ന് വില്‍പനയില്‍ സജീവമാകുന്നത് ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് !! എംഡിഎംഎ പൊതി വിഴുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്

ഷാനിദിനെതിരെ മുമ്പും രണ്ട് ലഹരിക്കേസുകൾ ! ലഹരിമരുന്ന് വില്‍പനയില്‍ സജീവമാകുന്നത് ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് !! എംഡിഎംഎ പൊതി വിഴുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ…

9 months ago

ലഹരിവിരുദ്ധ ക്ലാസെടുക്കുന്ന യുവാവും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയിൽ; വിൽപ്പന വിമാനത്താവള പരിസരം കേന്ദ്രീകരിച്ച്; പിടിയിലായ ജാബിറിന്റെയും ഫൈസലിന്റെയും സംഘത്തിൽ കൂടുതൽ കണ്ണികളെന്ന് സൂചന

കരിപ്പൂർ: വിമാനത്താവളം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന രണ്ട് യുവാക്കൾ പിടിയിൽ. കരിപ്പൂർ പാലപ്പെട്ടി സ്വദേശി ജാബിർ, സുഹൃത്ത് കരുവാൻ കല്ല് സ്വദേശി ഫൈസൽ എന്നിവരാണ് മയക്കുമരുന്ന്…

9 months ago

പോലീസ് പിടിയിലായ യുവാവ് എം ഡി എം എ യുമായി കൊച്ചിയിൽ കാത്തുനിന്നത് പ്രശസ്തരായ രണ്ടു നടിമാരെ ? നടക്കാനിരുന്നത് കോടികളുടെ മയക്കുമരുന്ന് ഇടപാടെന്ന് സംശയം; ന്യൂ ഇയർ പാർട്ടികൾ സംശയത്തിന്റെ നിഴലിൽ

കൊച്ചി: 510 ഗ്രാം വിദേശ നിർമ്മിത എം ഡി എം എയുമായി ഇന്ന് പിടിയിലായ യുവാവ് കൊച്ചിയിൽ കാത്തിരുന്നത് പ്രശസ്തരായ രണ്ടു നടിമാർക്ക് വേണ്ടിയെന്ന് സൂചന. മലപ്പുറം…

12 months ago