തൃശ്ശൂർ: മണ്ണുത്തിയില്‍ മുള്ളന്‍പന്നിയുടെ മാംസം കടത്താൻ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. തൊടുപുഴ സ്വദേശി ദേവസ്വയേയാണ് തൃശൂരില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയത്. മഞ്ഞപ്പൊടിയിലിട്ട് ഉണക്കിയ നിലയിലായിരുന്നു…