Medical board report

സന്ദീപ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും താൽപര്യമുള്ള പ്രകൃതക്കാരൻ ; മാനസികാരോഗ്യ പ്രശ്നമില്ല; മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : വൈദ്യ പരിശോധനക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനാദാസിനെ കുത്തിക്കൊന്ന ജി.സന്ദീപിനു മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ…

3 years ago