medical checkup

വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു; മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട് തളിക്കോട് മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ബലാല്‍സംഗ കുറ്റം ചുമത്താന്‍…

5 years ago