medical group

കേരളത്തിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

തിരുവനന്തപുരം: ശ്രീലങ്കയിലുണ്ടായ വൻ സ്‌ഫോടനങ്ങളെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാനായി കേരളത്തിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്‌ രൂപം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ്‌…

5 years ago