Medisep scheme

അങ്ങനെ അതും ഗോവിന്ദാ …! കൊട്ടിഘോഷിച്ച മെഡിസെപ് പദ്ധതിയിൽ നിന്നും പിന്നോട്ട് മാറി പിണറായി സർക്കാർ; ഏറ്റെടുത്ത് നടത്താനാവില്ലെന്നും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹായം വേണമെന്നും ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനുമായി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിൽ നിന്നും പിന്നോട്ട് മാറി പിണറായി സർക്കാർ. മെഡിസെപ് സർക്കാരിന് ഏറ്റെടുത്ത് നടത്താനാവില്ലെന്നും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ…

1 year ago