ഇംഫാല്‍: ടോക്യോ ഒളിബിക്‌സ് വെള്ളിമെഡല്‍ ജേതാവായ സൈഖോം മീരാഭായ് ചാനു മണിപ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പദവിയിലേക്ക്. ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന്…