meeting with leaders of recognized trade unions called by CMD

കെ എസ് ആർ ടി സി ഡ്യൂട്ടി പരിഷ്കരണം; സിഎംഡി വിളിച്ച അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന്, 12 മണിക്കൂർ ഡ്യൂട്ടി അം​ഗീകരിക്കില്ലെന്ന് യൂണിയനുകൾ

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വച്ചാണ് അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം നടക്കുക.…

2 years ago