Melshanti

ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി എൻ പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

ശബരിമല: എൻ പരമേശ്വരൻ നമ്പൂതിരിയെ ശബരിമലയിലെ (Sabarimala) പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്.…

3 years ago