member of parliament

ഇനി എംപിമാര്‍ വില കൊടുത്ത് ഭക്ഷണം കഴിക്കേണ്ടി വരും; പാർലമെന്റ് കാന്റീനിൽ എംപിമാർക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി

ദില്ലി: പാർലമെന്റിലെ കാന്റീനിൽ എംപിമാർക്കും മറ്റുള്ളവർക്കും നൽകി വന്ന സബ്‌സിഡി നിർത്തലാക്കി. ലോക്‌സഭാ സ്പീക്കർ ഓംബിർലയാണ് ഇക്കാര്യം അറിയിച്ചത്. സബ്‌സിഡി നിർത്തലാക്കുന്നതോടെ എംപിമാർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് ഇനി…

3 years ago