Mens Hostel

വിവിധ കോളേജുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ താമസിക്കുന്ന തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ നാഥനില്ലാ കളരി! വാർഡനോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാത്ത ഹോസ്റ്റലിൽ തങ്ങുന്നത് മുൻ വിദ്യാർത്ഥികളും; കഞ്ചാവ് പിടിച്ച എക്സൈസ് പരിശോധനയ്ക്കിടെ ഉന്നത ഇടപെടൽ ?

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന. പൂട്ടിയിട്ടിരുന്ന മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.…

9 months ago