Meteor showeR

വാനം തെളിഞ്ഞാൽ കാണാം പ്രകൃതി ഒരുക്കിയ പൂരം !ഉൽക്കാവർഷം ഇന്ന് അർധരാത്രി 12 മണിമുതൽ പുലർച്ചെ നാല് വരെ

വാന നിരീക്ഷകരും ശാസ്ത്രജ്ഞരും ഒരു പോലെ കാത്തിരിക്കുന്ന ഏറ്റവും തിളക്കമുള്ള പെർസീഡ്‌സ് ഉൽക്കമഴ ഇന്ന് ദൃശ്യമാകും. തെളിഞ്ഞ ആകാശമാണെങ്കില്‍ ഇന്ന് അർധരാത്രി മുതൽ ഉല്‍ക്കമഴ കാണാനാകും. വർഷംതോറും…

2 years ago