MiG-29 fighter jets

പാകിസ്ഥാനും ചൈനയ്ക്കും കനത്ത തിരിച്ചടി ; അതിർത്തി കാക്കാൻ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ

ശ്രീനഗര്‍: അതിർത്തിയിൽ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന പാകിസ്ഥാനും ചൈനയ്ക്കും കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് ശ്രീനഗര്‍ വ്യോമതാവളത്തില്‍ നവീകരിച്ച മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഇന്ത്യ വിന്യസിച്ചു. കഴിഞ്ഞ കാലങ്ങളിൽ…

10 months ago