migrant worker parents

അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾ ICUവിൽ ഉപേക്ഷിച്ച കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി ; ചികിത്സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ…

10 months ago