milk price

പാല്‍ വില വർധിപ്പിക്കുന്ന തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിച്ചില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി; മില്‍മയോട് വിശദീകരണം തേടും

കൊല്ലം : സംസ്ഥാനത്ത് നാളെ മുതല്‍ പാലിനു വില വര്‍ധിക്കാനുള്ള തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിയിച്ചിട്ടില്ലെന്ന് ജെ. ചിഞ്ചുറാണി വ്യക്തമാക്കി. സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കേണ്ട…

1 year ago