mime

ആവിഷ്‌ക്കാര സ്വാതന്ത്ര്യം സ്വന്തം മതത്തിനെതിരെയാണെങ്കിൽ പ്രശ്നമുണ്ട്; ശിശുദിനറാലിയിലെ മൈമിൽ പർദ്ദ ഉപയോഗിച്ചതിനെതിരെ മത മൗലികവാദികളുടെ പ്രതിഷേധം; പ്രഥമാദ്ധ്യാപകനെ കൊണ്ട് മാപ്പ് പറയിച്ച് മുസ്ലിം സംഘടനകൾ

വെള്ളമുണ്ട: ശിശുദിന റാലിയിലെ മൈം ഷോയിൽ പർദ്ദ ഉപയോഗിച്ചതിനെതിരേ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിനെ ശക്തമായി പ്രതിഷേധം അറിയിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു. വെള്ളമുണ്ട…

3 years ago