തൊഴിൽ തട്ടിപ്പു നടത്തി കോടികൾ തട്ടിയെന്ന ആരോപണം നിഷേധിച്ച് സോളർ കേസ് പ്രതി സരിത എസ്. നായർ. ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് തന്റെ ശബ്ദമല്ലെന്നും വ്യാജ വാർത്തകളോടു…