mine blast

കശ്മീരിൽ കുഴിബോംബ് ആക്രമണം; സൈനികന് വീരമൃത്യു, 8 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബ് ആക്രമണം. 8 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരു ജവാൻ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ മെൻന്ധർ മേഖലയിലാണ് ആക്രമണമുണ്ടായത്. 12 മദ്രാസ്…

7 years ago