minister-Riyas-khan-fb-post-reply-by-chandy-oommen

‘ഞങ്ങളുടേത് മാരിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചിയായിരുന്നു’; റിയാസിന്റെ പോസ്റ്റിന് മറുപടി നൽകി ചാണ്ടി ഉമ്മന്‍

കോട്ടയം: വിവാഹ വാര്‍ഷികദിനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇട്ട ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമാണ് ചാണ്ടി…

4 years ago