തിരുവനന്തപുരം: പിആർഡിയിൽ വിശ്വാസമുറപ്പിക്കാതെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളാണ് വാർഷികാടിസ്ഥാനത്തിൽ പിആർ ഏജൻസിയെ നിയോഗിച്ചിരിക്കുന്നത് .ഏജൻസികളെ നിശ്ചയിക്കുന്നതു ടെൻഡർ ഇല്ലാത്ത, തിരഞ്ഞെടുപ്പിലൂടെയാണ്.ചില പ്രത്യേക ഏജൻസികളെ തിരുകിക്കയറ്റുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ…