MinisterSivankutty

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ജൂണ്‍ ഒന്നിന് പ്രവേശനോത്സവം; പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം 28ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജൂണ്‍ ഒന്നിന് പ്രവേശനോത്സവം. ഒന്നാംക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.…

2 years ago