ദില്ലി: അഞ്ച് മാസം മുന്‍പ് 243 പേരുമായി മനുഷ്യക്കടത്തിന്റെ ഭാഗമായി കേരളത്തില്‍നിന്ന് പുറപ്പെട്ട ബോട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം. മറ്റു രാജ്യങ്ങള്‍ക്ക് ബോട്ടിനെക്കുറിച്ച് വിവരം നല്‍കിയിരുന്നെന്നും…