Minor inmat

പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി അനാഥാലയത്തില്‍ ഗര്‍ഭിണിയായ സംഭവം ! നടത്തിപ്പുകാരിയുടെ മകനെതിരെ പോക്സോ കേസ്

അടൂരിലെ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി ഗര്‍ഭിണിയായതില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അടൂർ പോലീസ് പോക്‌സോ കേസെടുത്തിരുന്നെങ്കിലും…

6 months ago