Minor inmate

പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി അനാഥാലയത്തില്‍ ഗര്‍ഭിണിയായ സംഭവം ! കടുത്ത നടപടിയുമായി ശിശുക്ഷേമസമിതി ; പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

പത്തനംതിട്ട : അടൂരിലെ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി ഗര്‍ഭിണിയായതില്‍ നടപടിയുമായി ശിശുക്ഷേമസമിതി (സിഡബ്ല്യുസി). അന്തേവാസികളായ പെണ്‍കുട്ടികളെ അവിടെ നിന്നും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ശിശുക്ഷേമ സമിതിയുടെ…

5 months ago