MirabaiChanu

അഭിമാന തിലകങ്ങളായി ഭാരതപുത്രിമാർ; മാതൃകയാക്കാം ഇവരെ..

ഓരോ ഭാരതീയനും അഭിമാനമാവുകയാണ് ഈ ഭാരതപുത്രിമാർ. ടോക്കിയോ ഒളിംപിക്സിൽ വിജയം വരിച്ച് മികച്ച പ്രകടനവും കാഴ്ച വച്ച് മീരാബായ് ചാനുവും പി വി സിന്ധുവുമൊക്കെ തിരിച്ചു നാട്ടിലേക്ക്…

3 years ago

ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന സം​ശ​യത്തിൽ ചൈ​നീ​സ് താ​രം; മീ​ര​ഭാ​യ് ചാ​നു​വി​ന് സ്വ​ര്‍​ണ സാ​ധ്യ​ത?

ടോ​ക്കി​യോ:ഭാരതത്തിനു വേണ്ടി ഒളിമ്പിക്സിൽ വെ​ള്ളി നേ​ടി​യ മീ​ര​ഭാ​യ് ചാ​നു​വി​ന് സ്വ​ര്‍​ണം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത. വ​നി​ത​ക​ളു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ചൈ​നീ​സ് താ​രം ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന…

3 years ago

‘ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം’ ; താരത്തിന് അഭിനന്ദനപ്രവാഹവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ രംഗത്ത്..

ദില്ലി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. മീരാഭായി ചാനുവിന്റെ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന്…

3 years ago

പെൺകരുത്തിൽ ഇന്ത്യ; ഭാരതത്തിനായി ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയ, മീരാബായ് ചാനു യഥാർഥത്തിൽ ആരാണെന്നറിയാമോ?

ഒളിമ്പിക്സില്‍ താരമായി ഭാരതം. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍…

3 years ago