misbehave

‘വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയെടുക്കണം’; നിർദ്ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം

ദില്ലി :വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം.വിമാനത്തിനുള്ളിലെ അതിക്രമങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ തന്നെ കേസെടുക്കാനുള്ള…

3 years ago