Missing driver and wife

മാമി തിരോധാനം! കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി ; ഉടൻ കോടതിയിൽ ഹാജരാക്കും

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ കാണാതായ ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും കണ്ടെത്തി.…

12 months ago