പാലക്കാട് : പാലക്കാട് ആണ്ടിമഠം സ്വദേശികളുടെ കാണാതായ മൂന്ന് പവന്റെ സ്വർണ മാല വിഴുങ്ങിയത് വീട്ടിലെ നായക്കുട്ടി. മാല കാണാതെ വീട്ടുകാർ പല സ്ഥലത്തും തിരഞ്ഞിട്ടും കാണാതെ…