ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനു ശേഷം, ദേശീയതലത്തിൽ ബിജെപിയുടെ വിജയശ്രമം കിഴക്കൻ തീരത്തേക്ക്, അതായത് പശ്ചിമ ബംഗാളിലേക്ക് അതിശക്തമായി നീങ്ങുകയാണ്. കുടുംബാധിപത്യത്തിന്റെ പിടിയിലമർന്ന തൃണമൂൽ കോൺഗ്രസ്ഭരണത്തിന് അറുതിവരുത്തി…