മാനന്തവാടി : മിഷന്‍ മഖ്‌ന വൈകുന്നു. കൊലയാളി കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യസംഘം ആനയുടെ 100 മീറ്റര്‍ അടുത്ത് വരെയെത്തിയെങ്കിലും ആന തുടർച്ചയായി സ്ഥാനം മാറുകയാണ്.…