MithileshChaturvedi

ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.മരണവാർത്ത പുറത്ത് വിട്ടത് കുടുംബമാണ്. കോയി മില്‍ഗയാ, റെഡി തുടങ്ങിയ സിനിമകളില്‍…

2 years ago