#mixedschool

സംസ്ഥാനത്തെ 32 സ്‌കൂളുകൾ ഇനിമുതൽ മിക്‌സഡ് സ്‌കൂളുകൾ; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി; സ്‌കൂളുകൾ മിക്‌സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി. ശിവൻകുട്ടി

സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി. സ്‌കൂളുകൾ മിക്‌സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം…

3 years ago