MK Raghavan MP

അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട് കടപ്പുറത്ത് തന്നെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് എം.കെ. രാഘവന്‍ എംപി! പ്രതികരണം റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് പിന്നാലെ

കോഴിക്കോട് : കോഴിക്കോട് കോണ്‍ഗ്രസ് നടത്താനിരുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് പിന്നാലെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന പ്രതികരണവുമായി എം.കെ.…

6 months ago