mla jneeesh kumar

താലൂക്ക് ഓഫീസിൽ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയിൽ ജീവനക്കാർ ; എംഎൽഎ ഇടപെട്ടിട്ടും കുലുക്കമില്ല, ഉന്നത അന്വേഷണം ഉണ്ടാകുമെന്ന് ജനീഷ് കുമാർ

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരെ തുറന്നടിച്ച് എംഎൽഎ കെ യു ജനീഷ് കുമാർ. പ്രവർത്തി ദിവസം ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് യാത്ര…

3 years ago