mobile phone charger

മൊബൈൽ ഫോൺ ചാർജറിൽ ഷോർട്ട് സർക്യൂട്ട് ! മീററ്റിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികള്‍ വെന്തു മരിച്ചു

മൊബൈൽ ഫോൺ ചാർജറിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും…

2 years ago