Mobile phones used by terrorists

ദില്ലി ഭീകരാക്രമണം ! ഭീകരർ ഉപയോ​ഗിച്ച മൊബൈൽ ഫോണുകൾ വാങ്ങിയത് നേപ്പാളിൽ നിന്ന് ; ഗൂഢാലോചനയ്ക്ക് 17 സിം കാർഡുകൾ സംഘടിപ്പിച്ചു നൽകിയയാൾ കസ്റ്റഡിയിൽ

ദില്ലി ഭീകരാക്രമണത്തിന്റെ ​ഗൂഢാലോചന നടത്തുന്നതിന് ഭീകരർ ഉപയോ​ഗിച്ച മൊബൈൽ ഫോണുകൾ വാങ്ങിയത് നേപ്പാളിൽ നിന്നെന്ന് കണ്ടെത്തൽ.ഏഴ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളാണ് സംഘം നേപ്പാളിൽ നിന്ന് വാങ്ങിയത്.…

1 month ago